Sale!

HIS HOLINESS THE DALAI LAMA [Malayalam ]

Rs. 260.00 Rs. 220.00

Language: Malayalam 
Publisher: DC Books 
Used Books: other hands books
Length: 296 Pages
First Edition : August 2016

1 in stock

Description

തുബ്ടെൻ ഗ്യാറ്റ്സോ (തിബറ്റൻཐུབ་བསྟན་རྒྱ་མཚོ་വൈൽThub Bstan Rgya Mtsho; 1876 ഫെബ്രുവരി 12 – 1933 ഡിസംബർ) ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്നു.[1]

1878-ൽ ഇദ്ദേഹം ദലായ് ലാമയുടെ പുനരവതാരമായി അംഗീകരിക്കപ്പെട്ടു. ലാസയിലേയ്ക്ക് ഇദ്ദേഹത്തെ കൊണ്ടുവരുകയും പഞ്ചൻ ലാമയായിരുന്നടെൻപായ് വാങ്ചുക് സന്യാസദീക്ഷ നൽകുകയും ചെയ്തു. “ഗവാങ് ലോബ്സാങ് തുപ്ടെൻ ഗ്യാറ്റ്സോ ജിഗ്ദ്രാൽ ചോക്ലേ നംഗ്യാൽ” എന്നായിരുന്നു ഇദ്ദേഹത്തിന് നൽകിയ പേര്. 1879-ൽ ഇദ്ദേഹത്തിന് പൊടാല കൊട്ടാരത്തിൽ വച്ച് അധികാരം നൽകപ്പെട്ടു. പ്രായപൂർത്തി ആകാത്തതിനാൽ 1895 വരെ ഇദ്ദേഹം രാഷ്ട്രീയാധികാരം ഏറ്റെടുത്തില്ല.[2]

തുബ്ടെൻ ഗ്യാറ്റ്സോ ഒരു ബുദ്ധിമാനായ പരിഷ്കരണവാദിയായിരുന്നു. ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ്പോൾ ഒരു ഇരുത്തം വന്ന രാഷ്ട്രതന്ത്രജ്ഞനായി ഇദ്ദേഹം പ്രവർത്തിച്ചു. ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് കടന്നുകയറ്റ‌ത്തെ തടഞ്ഞത് ഇദ്ദേഹമാണ്. സന്യാസിമാരുടെ കയ്യിൽ അധികാരം കുമിഞ്ഞുകൂടാതിരിക്കാൻ ഇദ്ദേഹം സിവിൽ ഉദ്യോഗസ്ഥന്മാരുടെ എണ്ണം വർദ്ധിപ്പിച്ചു.

Reviews

There are no reviews yet.

Be the first to review “HIS HOLINESS THE DALAI LAMA [Malayalam ]”

Your email address will not be published. Required fields are marked *